Psalms 8:4-6
4അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം? 5അങ്ങ് അവരെ ▼
▼അഥവാ, മനുഷ്യപുത്രനെ
ദൂതന്മാരെക്കാൾ ▼▼അഥവാ, ദൈവത്തെക്കാൾ
അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ ▼
▼അഥവാ, അവനെ
മകുടമായി അണിയിച്ചിരിക്കുന്നു. 6അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി;
സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—
Copyright information for
MalMCV